ഡൽ ഹിയിലെ ഒരു റോഡിൽ ഒരു സ്കൂട്ടർ ബെൻസ് കാറിലൊന്ന് ഉമ്മ വെച്ചു... !!
ബെൻസിന്റെ മൊതലാളി സ്കൂട്ടറുകാരനോട് : *പന്നീ,, എന്റെ തന്തയാരാണെന്നറിയോ... ?
ഡി എസ് പി യാണു... "
.
.
.
.
.
.
______________________________
സ്കൂട്ടറുകാരൻ... :
"ഞാൻ ഇവിടുത്തെ ആഭ്യന്തരമന്ത്രിയാ... " :P